തിരുവനന്തപുരത്ത് ഉച്ച മുതൽ കനത്ത മഴ; ഒരു മണിക്കൂര്‍ പെയ്ത മഴയിൽ റോഡ് തോടായി, ആമയിഴഞ്ചാൻ തോടിന്റെ കൈവഴിയിൽ നിന്നുള്ള മലിന ജലം നിറഞ്ഞ് റോഡിലേക്ക്