
യുഎസ്-ഇറാൻ സമാധാന കരാറിൽ നാടകീയത, ട്രംപിൻ്റെ വാദങ്ങൾ തള്ളി ഇറാൻ
ഇറാനുമായി വലിയൊരു സമാധാന കരാറിന് സാധ്യതയുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ടെഹ്‌റാൻ രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്ന ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും നിഷേധിച്ച് ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരും വാർത്താ ഏജൻസികളും രംഗത്തെത്തിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക