'ജപ്തി ഒഴിവാക്കാൻ 14 ലക്ഷത്തോളം രൂപ വേണം, വാടക വീടെടുക്കാനുള്ള പൈസ പോലും കയ്യിലില്ല'; ചികിത്സയ്ക്കായി വീട് പണയപ്പെടുത്തി വായ്പ്പയെടുത്തു, ഇപ്പോൾ കിടപ്പാടം ജപ്തി ഭീഷണിയിൽ, ദുരിതത്തിൽ ഇടുക്കി സ്വദേശി ബിജു