
1996-ലെ പുനലൂർ ഉപതെരഞ്ഞെടുപ്പ്; ഏഷ്യാനെറ്റ് ന്യൂസിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് ഓർമകൾ
1996-ലെ പുനലൂർ ഉപതെരഞ്ഞെടുപ്പ്, പരിമിതികളുടെ വർത്താകാലം, ഏഷ്യാനെറ്റ് ന്യൂസ് സംഘം ആദ്യമായി റിപ്പോർട്ട് ചെയ്ത തെരഞ്ഞെടുപ്പ് കാലത്തെ ഓർത്തെടുത്ത് എക്സിക്യൂട്ടീവ് എഡിറ്റർ എസ്.ബിജു