സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ പുരോഗമിക്കുന്നു; 3000 അതിഥികളും 5000 കാണികളും ചെങ്കോട്ടയിൽ, വരാനിരിക്കുന്ന 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരാമര്‍ശം പ്രധാനമന്ത്രി പ്രസംഗത്തിൽ നടത്താൻ സാധ്യത