'സമരത്തിൽ നിന്ന് പിന്മാറില്ല'; കാലടി സർവകലാശാലയിലെ സമരം തുടരുമെന്ന് SFI

Share this Video

കാലടിയിൽ വൈസ് ചാൻസിലർക്കും സർക്കാരിനുമെതിരായ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എസ്എഫ്ഐ; നിരാഹാര സമരവും, നിയമപോരാട്ടത്തിനുമുള്ള സാധ്യതകൾപരിശോധിച്ച് സമരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകാനാണ് തീരുമാനംKalady university | SFI protest | Asianet News

Related Video