ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി ഇന്ത്യാസഖ്യം വീണ്ടും പ്രതിഷേധത്തിലേക്ക്; ഈ മാസം 25 മുതൽ ദില്ലിയിൽ പ്രതിഷേധ റാലി നടത്താൻ നീക്കം, ദില്ലിയിലെത്താൻ എംപിമാർക്ക് നിർദേശം നൽകുമെന്ന് റിപ്പോർട്ട്