
പിണറായിയുടെ ധാർഷ്ട്യം പാർട്ടിക്ക് തിരിച്ചടിയായി; വിമർശിച്ച് സിപിഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി
പിണറായിയുടെ ധാർഷ്ട്യം പാർട്ടിക്ക് തിരിച്ചടിയായി; വിമർശിച്ച് സിപിഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും പ്രതിനിധികൾ