ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ പ്രതീകാത്മക പരസ്യ വിചാരണ ഇന്ന്; ഖര്‍ഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്ക് പരിപാടി, ഇന്ത്യ സഖ്യത്തിന്റെ നീക്കത്തിനെതിരെ സിറ്റിസൺസ് ഫോര്‍ ഡെമോക്രസി മോക്ക് പാര്‍ലമെന്റും നടത്തും