നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Share this Video

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; കുറ്റപത്രം ബലപ്പെടുത്താൻ അവസാന വട്ട ചോദ്യം ചെയ്യലിലേക്ക് നീങ്ങാൻ പൊലീസ്, പ്രതികളെ വീണ്ടും രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ആവശ്യപ്പെടും

Related Video