ലഡാക്കിനെച്ചൊല്ലി ഇന്ത്യ–ചൈന പോര് മുറുകുന്നു; ലഡാക്ക് ഇന്ത്യയുടെ നിയമപരമായ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവന തള്ളി ഇന്ത്യ; ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് വിദേശകാര്യ മന്ത്രാലയം