കൊച്ചിയിലേക്കുള്ള ദേശീയപാത നിർമ്മാണം ഒച്ചിഴയും വേ​ഗത്തിൽ, അപാകതകളുമേറെ; എന്നുതീരും ഈ പണി?

Share this Video

കൊച്ചിയിലേക്കുള്ള ദേശീയപാത നിർമ്മാണം ഒച്ചിഴയും വേ​ഗത്തിൽ, അപാകതകളുമേറെ, ദുരിതമെല്ലാം നാട്ടുകാർക്ക്; എന്നുതീരും ഈ പണി? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര- 'ഒരു വഴിക്കാക്കുമോ?'

Related Video