സമാധാനവും വളർച്ചയും തിരികെയെത്തട്ടേ; ആശംസകളുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്

സമാധാനവും വളർച്ചയും തിരികെയെത്തട്ടേ; ആശംസകളുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്

Published : Mar 21, 2026, 07:50 AM IST

സമാധാനവും വളർച്ചയും ഗൾഫ് മേഖലയിലേക്കും ലോകത്തും തിരികെയെത്തട്ടേ എന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്; ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒമാൻ ഭരണാധികാരിക്കും പ്രവാസി സമൂഹത്തിനും ആശംസകൾ നേർന്നു

05:08ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു, സൈനിക നീക്കം ലക്ഷ്യത്തിനരികെ: ഡോണൾഡ് ട്രംപ്
11:00പി.വി ശ്രീനിജന്‍ vs ട്വന്‍റി 20; കുന്നത്തുനാട് എങ്ങോട്ട് മറിയും ?
11:56രണ്ടില വീണ്ടും തളിര്‍ക്കുമോ പാലായില്‍? കെ.എം മാണിയുടെ തട്ടകത്തില്‍ ത്രികോണപ്പോര്
02:51മനസു തുറക്കാതെ എൽദോസ് കുന്നപ്പിള്ളി; ഐ ഗ്രൂപ്പ് അണികളിൽ നിന്ന് തിരിച്ചടിക്കും സാധ്യത
06:21'ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതാണ്, ലിസ്റ്റില്‍ പേരില്ലാത്തതില്‍ സങ്കടമുണ്ട്'
03:46കോൺഗ്രസിൽ പറഞ്ഞൊതുക്കാനും ഒതുക്കാതിരിക്കാനും കഴിയാത്ത അവസ്ഥയോ?; അനുനയ ശ്രമം തുടരുന്നു
03:10'പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു, മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും'
07:41റിയാസിന് പ്രത്യേക പരിഗണനയില്ലെന്ന് മുഖ്യമന്ത്രി; പ്രവർത്തനം മാത്രമാണ് മാനദണ്ഡം | Pinarayi vijayan
01:46ഞങ്ങള്‍ പറഞ്ഞപോലെ എത്രയോ 'വിസ്മയങ്ങള്‍' നടന്നു: വിഡി സതീശന്‍