
പി.വി ശ്രീനിജന്‍ vs ട്വന്‍റി 20; കുന്നത്തുനാട് എങ്ങോട്ട് മറിയും ?
എന്‍ഡിഎ എന്‍ട്രി തിരിച്ചടിക്കുമോ ട്വന്‍റി ട്വന്‍റിയെ? പി.വി ശ്രീനിജന്‍റെ ദൗര്‍ബല്യമെന്ത്? യുഡിഎഫിന് ശുഭപ്രതീക്ഷ നല്‍കുന്ന ഘടകമെന്ത്? കുന്നത്തുനാട്ടില്‍ നടക്കാനിരുക്കുന്നത് രാഷ്ട്രീയ യുദ്ധം