'കോടികളുടെ അഴിമതി നടത്തിയ ആർ ചന്ദ്രശേഖരനെ പുറത്താക്കണം'; ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി, ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ പ്രസിഡന്റിന് കത്ത് നൽകിയെന്ന് കെപി ഹരിദാസ്