കൊച്ചിയിലെ ടാൽറോപ്പ് കമ്പനിക്കെതിരെ നിക്ഷേപകൻ; വരുമാനം പ്രതീക്ഷിച്ചാണ് നിക്ഷേപം നടത്തിയതെന്ന് വി.കെ.ജോർജ്; ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകിയില്ലെന്നും നിക്ഷേപകൻ