നാളെ 11 മണിക്ക് BJP കൗൺസിലർ സു​ഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടക്കും

Share this Video

ചടങ്ങിൽ മേയർ പങ്കെടുക്കും; BJP കൗൺസിലർ സു​ഗതന്റെ സത്യപ്രതിജ്ഞ നാളെ 11 മണിക്ക് ജയിലിൽ നടക്കും,വിയൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ ആയിരിക്കും സത്യപ്രതിജ്ഞBJP councillor R Sugathan | Thiruvananthapuram corporation

Related Video