'200 ലോഡ് പോകേണ്ടിടത്ത് മൂന്ന് ദിവസത്തിൽ പോയത് 80 ലോഡ് സിലിണ്ടർ മാത്രം'; എൽപിജി ക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായി ഐഒസിഎൽ ബോട്ടിലിംഗ് പ്ലാന്റിലെ ലോറി തൊഴിലാളികൾ