
ദൈവത്തിന്‍റെ കരങ്ങള്‍! വിദ്യാർഥിനിയെ തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടുകാരൻ
ദൈവത്തിന്‍റെ കരങ്ങള്‍! പാലക്കാട് കുമരനല്ലൂരിൽ ബസ് കാത്തുനിന്ന കോളജ് വിദ്യാർഥിനിയെ തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടുകാരൻ, ദൃശ്യങ്ങൾ പുറത്ത്Palakkad | Stray dog attack | Animal attack