ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് ഇറാൻ; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു; ഇന്ത്യക്ക് വിലയിൽ ഇളവ് നൽകാമെന്നും ഇറാൻ്റെ വാഗ്‌ദാനം