ഭരണമാറ്റമോഹം ചീറ്റിപ്പോയി,നെതന്യാഹു ചതിച്ചതോ? ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ഇറാൻ്റെ പ്രതിരോധം

ഭരണമാറ്റമോഹം ചീറ്റിപ്പോയി,നെതന്യാഹു ചതിച്ചതോ? ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ഇറാൻ്റെ പ്രതിരോധം

Published : Sep 04, 2026, 06:11 PM IST

"എന്തുകൊണ്ടാണ് ഇറാനിയൻ ജനത അവിടുത്തെ ഭരണാധികാരികളെ താഴെയിറക്കാത്തത്?" കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സുരക്ഷാ ഉപദേഷ്ടാക്കളോട് ആവർത്തിച്ചു ചോദിക്കുന്ന ഒരു രഹസ്യ ചോദ്യമാണിത്. ഇറാനുമേൽ ബോംബുകൾ വർഷിച്ചാൽ ജനങ്ങൾ തെരുവിലിറങ്ങി ഭരണകൂടത്തെ അട്ടിമറിക്കുമെന്ന ഇസ്രായേലിന്റെ കണക്കുകൂട്ടലിലായിരുന്നു ട്രംപ്.

02:24മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ജീവനൊടുക്കി
01:16ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ
02:49അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ? | Donald Trump | US Coin
03:37ശ്രീകൃഷ്ണ ശോഭയിൽ നാട്; നാട് വൃന്ദാവനമാക്കി ​ഗോപികമാർ | Sreekrishna Jayanthi Shobhayathra
05:39പാർട്ടിയുടെ ഊന്നൽ സ്വയം വിമർശനത്തിനെന്ന് എം എ ബേബി | MA Baby | CPM
02:48തിരുത്തേണ്ടവർ തിരുത്തുമോ?; സിപിഎമ്മിൽ നേതൃമാറ്റം ഉണ്ടാകുമോ? | CPM
05:00പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം സംസ്ഥാന നേതൃത്വങ്ങൾ പരിഹരിക്കട്ടെയെന്ന് CPI-CPM കേന്ദ്ര നേതൃത്വം
02:20മാറ്റങ്ങളുമായി ബിജെപി; സംഘടന സംവിധാനങ്ങളിൽ അഴിച്ചു പണി, പുതിയ ചുമതലകൾ
02:11കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം; ജില്ലാ ക്രൈംബ്രാഞ്ച് DySP അന്വേഷിക്കും