
പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം സംസ്ഥാന നേതൃത്വങ്ങൾ പരിഹരിക്കട്ടെയെന്ന് CPI-CPM കേന്ദ്ര നേതൃത്വം
പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം പരിഹാരമാകാതെ തുടരുന്നു; സംസ്ഥാന നേതൃത്വങ്ങൾ തന്നെ പരിക്കട്ടെയെന്ന് CPI-CPM കേന്ദ്ര നേതൃത്വം, സിപിഐ ദേശീയ കൗൺസിലിൽ വിഷയം ചർച്ചയായില്ല | Kerala Deputy Opposition Leader Controversy | CPM | CPI