ലോകം ഇരുട്ടിലാകുമോ? കപ്പലുകൾക്ക് പിന്നാലെ ഇൻ്റർനെറ്റ് കേബിളുകൾ പൂട്ടാൻ ഇറാൻ നീക്കം |Strait of Hormuz

ലോകം ഇരുട്ടിലാകുമോ? കപ്പലുകൾക്ക് പിന്നാലെ ഇൻ്റർനെറ്റ് കേബിളുകൾ പൂട്ടാൻ ഇറാൻ നീക്കം |Strait of Hormuz

Published : May 18, 2026, 02:03 PM IST

ഹോർമുസ് കടലിടുക്കിലെ വിജയകരമായ യുദ്ധകാല ഉപരോധത്തിന് പിന്നാലെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും നിർണായകമായ ഇൻ്റർനെറ്റ് കേബിളുകളിൽ കണ്ണുവെച്ച് ഇറാൻ. സിംഗപ്പൂർ പോലുള്ള ഏഷ്യൻ ഡാറ്റാ ഹബ്ബുകളും യൂറോപ്പിലെ ചില കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളും തമ്മിലുള്ള പ്രധാന ഡിജിറ്റൽ ഇടനാഴിയാണ് ഈ കടലിടുക്ക്. ഇതിലുണ്ടാകുന്ന ഏത് തടസ്സവും യൂറോപ്പും ഏഷ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ മന്ദഗതിയിലാക്കും, ഒപ്പം കിഴക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് പൂർണ്ണമായി നിലച്ചേക്കുകയും ചെയ്യാം.

10:10'സര്‍ക്കുലര്‍ കണ്ണിൽ പൊടിയിടാനുള്ള നീക്കം, വിദ്യാര്‍ത്ഥികളെ കാണാതെ ഈ സമരം തീരുമെന്ന് കരുതേണ്ട'
05:08വിഴിഞ്ഞം കുതിക്കുന്നു...; സമ്പൂർണ്ണ കയറ്റ്-ഇറക്കുമതിക്ക് ഇന്ന് ആരംഭം, മുഖ്യമന്ത്രി തുറമുഖത്തെത്തി
02:09മുട്ടിൽ മരംമുറി വഞ്ചനാ കേസ്; പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കും
06:14കോതമം​ഗലം എംഎ കോളേജിലെ വിദ്യാർത്ഥിയുടെ മരണം; കോളേജ് സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ
07:44മാസപ്പടി കേസ്: പരിശോധനയുമായി വീണ്ടും ഇഡി, റിയാസിൻ്റെ സുഹൃത്ത് നന്ദുലാലിൻ്റെ വീട്ടിലും റെയ്ഡ്
03:33മാസപ്പടി കേസിൽ ദ്രുതനീക്കം; റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ഇഡി
05:37കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥി പ്രതിഷേധം; ഒടുവിൽ മുട്ടുമടക്കി മാനേജ്‌മന്റ്
04:41മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ള DYFI നേതാവ് നിഖിലിന്റെ ഫ്ലാറ്റിലും ഇഡി പരിശോധന
05:15മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി; എട്ട് ഇടങ്ങളിൽ ഇന്ന് രാവിലെ മുതൽ പരിശോധന
06:43ഒരു ലക്ഷത്തോളം ലാഭം, യാത്രാസമയം പകുതി മാത്രം, വിഴിഞ്ഞം വരുമ്പോൾ നേട്ടമെന്ത്?