ഹോർമുസിൽ പുതിയ പാത പ്രഖ്യാപിക്കും എന്ന് ഇറാൻ; ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെ സുപ്രധാന നീക്കം,പാതയുടെ വിവരവും മാപ്പും ഗൾഫ് രാജ്യങ്ങൾക്ക് നൽകും