മാവില്‍ നന്നായി കല്ലെറിയുമായിരുന്നു,ആ ഉന്നമാണ് രാഷ്ട്രീയത്തില്‍ പിടിച്ചുനിര്‍ത്തുന്നത്: വിഡി സതീശന്‍

Share this Video

പണ്ട് സ്‌കൂളില്‍ പോകുന്ന വഴിക്ക് മാവില്‍ നന്നായി കല്ലെറിയുമായിരുന്നു, പിന്നീട് രാഷ്ട്രീയത്തില്‍ സഹായിച്ചത് ആ ഉന്നമാണ്; പൂര്‍വ വിദ്യാര്‍ത്ഥിയെ ആദരിക്കാന്‍ പനങ്ങാട് VHSS സ്‌കൂള്‍ ഒരുക്കിയ യോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍

Related Video