യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച്; യുഎസ്-ഇറാൻ സംഘർഷത്തിന്റെ പുതിയ മുഖം | Iran-US Crisis

Published : May 17, 2026, 05:13 PM IST

ചർച്ചകൾ പരാജയപ്പെട്ടാൽ അമേരിക്കയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് ഇറാൻ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി Abbas Araghchi വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ വെറും പ്രാദേശിക സംഘർഷമല്ലെന്നും, അതിന്റെ സാമ്പത്തികഭാരം സാധാരണ അമേരിക്കൻ കുടുംബങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ഈ യുദ്ധനീക്കങ്ങളുടെ കുത്തനെ ഉയരുന്ന ചെലവ് അമേരിക്കൻ ജനങ്ങൾ തന്നെയാണ് വഹിക്കേണ്ടിവരുകയെന്ന് അരാഗ്ചി തുറന്നടിച്ചു.

03:35ഞങ്ങളെ ആക്രമിക്കാൻ വരുന്ന ആർ എസ് എസുകാരോട് വാ പാൽ കുടിച്ചിട്ട് പൊയ്ക്കോ എന്നുപറയില്ല: കെ കെ രാഗേഷ്
01:21തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെ ആക്രമണം
01:54നീതി കിട്ടിയില്ല; മകൾക്ക് നേരയുണ്ടായ പീഡനത്തിൽ നടപടിയുണ്ടായില്ല, ജീവനൊടുക്കി പിതാവ്
01:47തിരുവനന്തപുരം ശ്രീകാര്യത്ത് 8 വയസ്സുകാരിയെ 75കാരൻ ഉപദ്രവിച്ചു; വൃദ്ധനെതിരെ കേസെടുത്ത് പൊലീസ്
02:22പൊലീസ് ഉദ്യോഗസ്ഥർക്ക് വധഭീഷണി; വി.ജോയിക്കും കടകംപ്പള്ളിക്കുമെതിരെ കേസ് | Kadakampally Surendran
02:34പാലക്കാട് അമ്മ മക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്| Palakkad | Crime news
34:58News Time | ന്യൂസ് ടൈം | 02 October 2026
01:50കണ്ണൂർ ശ്രീകണ്‌ഠാപുരത്ത് പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം
01:54കർണാടകയിൽ പ്രണയപ്പക; പെൺകുട്ടിയുടെ സുഹൃത്തിനെ തട്ടികൊണ്ട് പോയി കൊന്നു
02:32ഹോട്ടലുകൾക്ക് ലൈസൻസ് നൽകാൻ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജി.എസ് വിജിലൻസ് പിടിയിൽ