കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്‍റെ മൃതദേഹം കണ്ടെത്തി
കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്‍റെ മൃതദേഹം കണ്ടെത്തി, കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് ഫയൽഫോഴ്‌സിൻ്റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെത്തിയത്