മാറ്റമില്ലാതെ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്? | Manchester United

മാറ്റമില്ലാതെ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്? | Manchester United

Published : Sep 24, 2026, 03:09 PM IST

ഇന്ററിം മാനേജരായി കാരിക്ക് യൂണൈറ്റഡിനായി സൈഡ് ലൈനപ്പുറം നിലയുറപ്പിച്ചതില്‍പ്പിന്നെ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനോളം പോയിന്റുകള്‍ വാരിക്കൂട്ടിയ ടീമില്ല. ഇക്കുറിയോ, അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ 12-ാം സ്ഥാനം. യഥാര്‍ത്ഥത്തില്‍ യുണൈറ്റഡിന്റെ പ്രശ്നമെന്താണ്?

04:16മാറ്റമില്ലാതെ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്? | Manchester United
01:52ലക്ഷത്തിലല്ല, കോടികളിൽ ഒരാൾ... സൂര്യ സാറുമായി 24 കൊല്ലമായുള്ള ബന്ധം: ലക്ഷ്മി ഗോപാലസ്വാമി
02:11വിമാന യാത്രയുടെ സ്‌പോൺസറെ മുഖ്യമന്ത്രി വെളിപ്പെടുത്താത്തതിൽ കോൺഗ്രസിൽ അതൃപ്തി
02:37പിണറായിക്ക് എതിരെ കേസെടുക്കാത്തത് സ്വയം കുടുങ്ങുമെന്ന പേടിയിലോ?
02:36അഭിമാന താരം...; ഒരിക്കലും നന്നാവില്ലെന്ന് വിധിയെഴുതിയവരെ കൊണ്ട് കയ്യടിപ്പിച്ച് ജയ് മീണ | Jay Meena
01:44ശബരിമലയെച്ചൊല്ലിയുള്ള ഭിന്നത: ദേവസ്വം മന്ത്രി - ദേവസ്വം പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തും
02:08മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് ഡോക്ടർ സേവനം; തുടക്കത്തിൽ തന്നെ പാളി പദ്ധതി
02:13ജി സുധാകരനെ നിയമക്കുരുക്കിൽ പൂട്ടാൻ സിപിഎം; നാല് മാനനഷ്ട കേസുകൾ ഫയൽ ചെയ്ത് നീക്കം
02:49തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ഗുരുതര പ്രതിസന്ധിയിലേക്ക്; കൂടുതൽ തെളിവുകൾ പുറത്ത്