മാറ്റമില്ലാതെ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്?

Share this Video

ഇന്ററിം മാനേജരായി കാരിക്ക് യൂണൈറ്റഡിനായി സൈഡ് ലൈനപ്പുറം നിലയുറപ്പിച്ചതില്‍പ്പിന്നെ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനോളം പോയിന്റുകള്‍ വാരിക്കൂട്ടിയ ടീമില്ല. ഇക്കുറിയോ, അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ 12-ാം സ്ഥാനം. യഥാര്‍ത്ഥത്തില്‍ യുണൈറ്റഡിന്റെ പ്രശ്നമെന്താണ്?

Related Video