
ടി20 ലോകകപ്പില്‍ പ്രോട്ടിയാസിനെതിരെ പന്തെടുക്കും വരെ ഇന്ത്യയുടെ വജ്രായുധമായിരുന്ന വരുണ്‍ ചക്രവർത്തി. പക്ഷേ അവിടെ നിന്ന് ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ അയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. വരുണിന്റെ വീഴ്ചയ്ക്ക് പിന്നിലെ കാരണമെന്താണ്?