പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നേരിട്ട് നോട്ടീസ് കൈമാറി ഉദ്യോഗസ്ഥർ

Share this Video

പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം; പ്രതിരോധത്തിലായി LDF, ടി പി രാമകൃഷ്ണന് നേരിട്ട് നോട്ടീസ് കൈമാറി ഉദ്യോഗസ്ഥർ, ഫാത്തിമ തെഹ്‌ലിയയ്ക്കും തെര. കമ്മീഷൻ നോട്ടീസ്, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് യുഡിഎഫ്

Related Video