സതീശന്‍ സര്‍ക്കാര്‍ ഇഡിക്ക് ഒപ്പം, ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാരെന്ന് തോമസ് ഐസക്