
മരത്തടിയിൽ രൂപം കൊത്തി ഗൗതമിൻ്റെ അന്ത്യകർമ്മം നടത്തി അമ്മ രേഷ്‌മ
വേദനിക്കുന്നവർക്കേ അതിൻ്റെ ആഴം മനസിലാകൂ, ഞങ്ങളുടെ ദുഃഖം എന്നും ചാനലിന് മുന്നിൽ നിന്ന് പറയേണ്ട അവസ്ഥയാണ്; മരത്തടിയിൽ രൂപം കൊത്തി നീണ്ടകരയിൽ കാണാതായ ഗൗതമിൻ്റെ അന്ത്യകർമ്മം നടത്തി അമ്മ രേഷ്‌മ