ട്രംപിന് തിരിച്ചടിയായി ഇസ്രായേൽ നീക്കം; എന്താണ് മധ്യപൂർവേഷ്യയിൽ സംഭവിക്കുന്നത്? US-Iran Conflict

ട്രംപിന് തിരിച്ചടിയായി ഇസ്രായേൽ നീക്കം; എന്താണ് മധ്യപൂർവേഷ്യയിൽ സംഭവിക്കുന്നത്? US-Iran Conflict

Published : Jun 02, 2026, 08:08 PM IST

തലമുറകളായി ശത്രുതയും സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങളും നിറഞ്ഞ മധ്യപൂർവ്വേഷ്യൻ മണ്ണ്, അമേരിക്കൻ പ്രസിഡന്റുമാർക്ക് എക്കാലത്തും ഒരു രാഷ്ട്രീയ ചതിക്കുഴിയായിരുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. ഇറാൻ യുദ്ധക്കുരുക്കിൽ നിന്ന് ഏതുവിധേനയും പുറത്തുകടക്കാൻ ശ്രമിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിങ്കളാഴ്ച നേരിടേണ്ടി വന്നത് അത്യന്തം നാടകീയവും നിർണായകവുമായ നിമിഷങ്ങളായിരുന്നു.

04:05നേപ്പാൾ പ്രളയം: മരണം 1100 കടന്നു, കാണാതായ മലയാളികളെ കുറിച്ച് വിവരമില്ല
04:18മെസി കേരളത്തിലെത്തിക്കുമെന്ന് പേരിലെ തട്ടിപ്പ്; SIT രൂപീകരിച്ച് അന്വേഷണ ഉത്തരവ് ഇന്ന് ഇറങ്ങും
04:19കോഴിക്കോട് കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
03:03അവസ്ഥ പരിതാപകരം; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ സമരം തുടരും
01:49നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തീപിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
06:38കാത്തിരുന്ന് കാണാം... പ്രതിപക്ഷ ഉപനേതൃപദവി തര്‍ക്കത്തില്‍ കരുതലോടെ നീങ്ങാന്‍ സിപിഐ
01:38കോഴിക്കോട് അടച്ചിട്ട വീട്ടിൽ നിന്നും 70 വെടിയുണ്ടകളും വിദേശമദ്യവും പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
07:43സിപിഎമ്മിൽ പുകഞ്ഞ് പുകഞ്ഞ്...; പിണറായിയുടെ ഏകപക്ഷീയ നിലപാടിൽ കടുത്ത അതൃപ്തി
01:24ചെക്ക് കേസില്‍ കുടുങ്ങി പാലാ എംഎല്‍എ മാണി സി കാപ്പന്‍
03:04മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം; നിലവിലെ പരിശോധയിൽ വിയോജിപ്പ്