
മെസി കേരളത്തിലെത്തിക്കുമെന്ന് പേരിലെ തട്ടിപ്പ്; SIT രൂപീകരിച്ച് അന്വേഷണ ഉത്തരവ് ഇന്ന് ഇറങ്ങും
മെസി കേരളത്തിലെത്തിക്കുമെന്ന് പേരിലെ തട്ടിപ്പ്; ADGP നേതൃത്വം നൽകുന്ന SIT ആയിരിക്കും ഇനി കേസ് അന്വേഷിക്കുക, ഉത്തരവ് ഇന്ന് ഇറങ്ങും, ആഭ്യന്തര മന്ത്രി ഇന്ന് തലസ്ഥാനത്തെത്തി ചര്‍ച്ച നടത്തും