'ജഡ്ജി വാ തുറന്നാൽ പറയുന്നത് നുണ, വണ്ടിയോടിക്കാത്ത മകന് ഇതെല്ലാം  വാങ്ങിക്കൊടുത്തത് ഈ ജഡ്ജിയല്ലേ?'

'ജഡ്ജി വാ തുറന്നാൽ പറയുന്നത് നുണ, വണ്ടിയോടിക്കാത്ത മകന് ഇതെല്ലാം വാങ്ങിക്കൊടുത്തത് ഈ ജഡ്ജിയല്ലേ?'

Published : Oct 30, 2026, 01:08 AM IST

'വാ തുറന്നാൽ നുണ മാത്രം പറയുന്നയാളാണ് ഈ ജഡ്ജി, മകൻ ആദ്യമായിട്ടാണ് വണ്ടിയോടിക്കുന്നത് എന്നാണ് ജഡ്ജി പറഞ്ഞത്, അയാൾ ബൈക്കും കാറും ഓടിക്കുന്ന വീഡ‍ിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, നീ എന്നെ ചോദ്യം ചെയ്യാറായിട്ടില്ല എന്നാണ് ആശുപത്രിയിൽ വെച്ച് ജഡ്ജി എന്നോട് പറഞ്ഞത്'; ചേരാനല്ലൂരിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി

01:52വയനാട് സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റി | Wayanad | Principal
11:34ഗ്യാനേഷ് കുമാർ രാജിവച്ചേ മതിയാകു; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറവിൽ കഴിയാമെന്ന് കരുതേണ്ട; രാഹുൽ ഗാന്ധി
02:08ഗ്യാനേഷ് കുമാര്‍, ഓർക്കുക, നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒളിച്ചിരിക്കാൻ കഴിയില്ല: രാഹുൽ ഗാന്ധി
02:29മമ്മൂട്ടിയെ കുത്തുന്ന സൈബർ കടന്നലുകൾ | Munshi 31 October 2026
02:09നാളെത്തെ ഇന്ത്യാസഖ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് അഭിജിത് ദീപ്കെ
55:55മഹാരാജാസിൽ പ്രതിഷേധം അതിരുവിട്ടോ? | Vinu V John | News Hour 31 October 2026
02:41അമേരിക്ക വീണ്ടും തെരഞ്ഞടുപ്പ് ചൂടിലേക്ക്
01:11ആലിപ്പഴം പെറുക്കാൻ....; തണുപ്പുകാലത്തിന് മുന്നോടിയായി യുഎഇയിൽ മഴ
01:53തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനേയി
07:21'മഹാരാജാസ് കോളേജിലെ പ്രശ്നത്തിനല്ല അവിടെ പ്രതിഷേധം നടന്നത്, കുറെ കുട്ടികളുടെ സ്വപ്നം നശിപ്പിച്ചു'