
'മഹാരാജാസ് കോളേജിലെ പ്രശ്നത്തിനല്ല അവിടെ പ്രതിഷേധം നടന്നത്, കുറെ കുട്ടികളുടെ സ്വപ്നം നശിപ്പിച്ചു'
മന്ത്രിയുടെ കയ്യിൽ നിന്ന് ബിരുദം വാങ്ങാൻ ആഗ്രഹിച്ച കുട്ടികളുടെ സ്വപ്നം നശിപ്പിക്കുകയാണ് പ്രതിഷേധക്കാർ ചെയ്തത്, വളരെ ശാന്തമായി ചടങ്ങ് പൂർത്തിയാക്കാൻ സമ്മതിക്കണമെന്ന് മന്ത്രി പറഞ്ഞിട്ടും ആ ചടങ്ങിനെ അലങ്കോലമാക്കി: എ ജി ജോർജ് Roji M John | SFI Protest | Maharajas College | KSU