'താമരശ്ശേരിൽ നടന്ന സംഭവം നിനക്ക് ഓർമ്മയില്ലേ, അതുപോലെയാക്കും എന്ന് പറഞ്ഞു', ഓണാഘോഷത്തിന് ഒരേ നിറമുള്ള ഡ്രസ് ഇട്ടതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സീനിയർ വിദ്യാർത്ഥിനികളുടെ മർദനം