
'ഹോൺ അടിച്ചതിന് മർദനം'; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി
'ഹോൺ അടിച്ചതിന് മർദനം'; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി, കണ്ടക്ടറെയും ഡ്രൈവറെയും 20ഓളം വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് ബസ് ഉടമ