2010 ലെ തെരഞ്ഞെടുപ്പ് മുതൽ ഉപയോഗിച്ചുവരുന്ന ചിഹ്നമാണ് ഫുട്ബോൾ, ചിഹ്നം നീക്കം ചെയ്യപ്പെട്ട വിവരം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിക്കണമായിരുന്നു, ടെലിവിഷൻ ചിഹ്നത്തെ വടകരയിലെ വോട്ടർമാർ അംഗീകരിക്കും: കെ കെ രമ