
ആലങ്കോട് ലീലാകൃഷ്ണൻ പിന്തുണയുമായി മുൻഎംഎൽഎ വി എസ് സുനിൽകുമാറും ഇപ്പോഴത്തെ എംഎൽഎ പി. ബാലചന്ദ്രനും
സാധാരണക്കാരുടെ രാഷ്ട്രീയമാണ് ഞാൻ പറയുന്നത്, ആ രാഷ്ട്രീയം വിജയിക്കും, ജനങ്ങളാണ് യജമാനന്മാർ, തൃശ്ശൂരിലെ ജനങ്ങൾ നൽകുന്ന സ്നേഹം കളങ്കമറ്റതാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാനാർത്ഥിക്ക് പിന്തുണയുമായി മുൻ എംഎൽഎയും ഇപ്പോഴത്തെ എംഎൽഎയും