13ാം നമ്പർ കാറിനെ പേടിക്കുന്നത് എന്തിനെന്ന് കെ എം ഷാജി, പൊതുവെ യുഡിഎഫ് മന്ത്രിസഭകളിൽ ഒരു മന്ത്രിമാരും താല്പര്യം കാണിക്കാത്ത 13ാം നമ്പർ കാർ എടുത്തതിൽ പ്രതികരണവുമായി കെ.എം. ഷാജി