'കോടതി ഉത്തരവ് നടപ്പാക്കട്ടെ, ഞങ്ങളിവിടെ നിന്ന് ഇറങ്ങില്ല'; മലയിടംതുരുത്തിൽ നാളെ ഒഴിപ്പിക്കൽ

Share this Video

മലയിടംതുരുത്തിൽ നിന്ന് നാളെ താമസക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി; ഉത്തരവ് നടപ്പാക്കിയാലും ഭൂമി വിട്ട് പോകില്ലെന്ന് മലയിടംതുരുത്തിലെ ജനങ്ങൾ

Add Asianetnews as a Preferred SourcegooglePreferred

Related Video