തുടർ ചികിത്സയ്ക്ക്  പ്രശ്നമുണ്ടാകില്ല, പൂരം നടത്തിപ്പിൽ കൂടിയാലോചന  നടത്തുമെന്ന് കെ രാജൻ

തുടർ ചികിത്സയ്ക്ക് പ്രശ്നമുണ്ടാകില്ല, പൂരം നടത്തിപ്പിൽ കൂടിയാലോചന നടത്തുമെന്ന് കെ രാജൻ

Published : Apr 22, 2026, 09:10 AM IST

'അഞ്ച് മൃതശരീരങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു, മൂന്നെണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു, DNA ടെസ്റ്റ് വേഗത്തിലാക്കും'; പൂരം നടത്തിപ്പിൽ ദേവസ്വം ബോർഡുമായി കൂടിയാലോചന നടത്തുമെന്ന് കെ രാജൻ

04:15'ഒരുപാട് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ട്, രക്ഷപ്പെട്ടവര്‍ മറുകരയിലൂടെ ഓടിയെത്തി'; പ്രദേശവാസി
10:50അപകടത്തിൽ അട്ടിമറിയില്ല; പൂരം നടത്തിപ്പിൽ സർക്കാർ പറയുന്നത് അനുസരിക്കും; കെ.ഗിരീഷ്‌കുമാർ
08:19ഉറ്റവർക്ക് അതിലുണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ മോർച്ചറിയിലേക്ക് എത്തുന്ന ബന്ധുക്കൾ, സങ്കടക്കാഴ്ച്ച
03:08തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 11 പേര്‍ ചികിത്സയില്‍, 5 പേരുടെ നില ഗുരുതരം, 2 പേര്‍ വെന്‍റിലേറ്ററില്‍
09:36മനസ്സ് അങ്ങോട്ട് ശരിയായിട്ടില്ല; ഇനി ആ പരിപാടിക്കില്ല; രക്ഷപെട്ട വേലായുധൻ ഏഷ്യാനെറ്റ് ന്യൂസിനോട്
04:14ചിന്നിച്ചിതറിയ ജനൽ ചില്ലുകൾ, വഴിയിൽ മൃതദേഹാവശിഷ്ടങ്ങൾ; നടുക്കം മാറാതെ മുണ്ടത്തിക്കോട്
05:02തിരിച്ചറിഞ്ഞത് 6 പേരെ, അഞ്ച് പേരുടെ നില ഗുരുതരം; സ്‌ഫോടനത്തിൽ വിറങ്ങലിച്ച് മുണ്ടത്തിക്കോട്
08:29'ഓടിരക്ഷപ്പെടുമ്പോള്‍ എന്തോ തലയില്‍ വന്നു വീണു, കൂടെയുണ്ടായിരുന്ന ഒരാള്‍ ഐസിയുവിലാണ്'
04:58പൂരം നടത്തിപ്പ് ചർച്ച ചെയ്ത് തീരുമാനിക്കാം: സുരേഷ് ഗോപി