തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 11 പേര്‍ ചികിത്സയില്‍, 5 പേരുടെ നില ഗുരുതരം, 2 പേര്‍ വെന്‍റിലേറ്ററില്‍

Share this Video

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍, 11 പേര്‍ ചികിത്സയില്‍ തുടരുന്നു, 5 പേരുടെ നില ഗുരുതരം, 2 പേര്‍ വെന്‍റിലേറ്ററില്‍

Related Video