കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കെ സുരേന്ദ്രൻ രംഗത്ത്, മുസ്ലിം സമൂഹത്തെ ആകെ അപമാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരം നടത്തിയത്, ആറ് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി നിലപാട് അറിയിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ