
'5000 കോടിയിലധികം കിട്ടുമെന്ന് പറഞ്ഞ് സ്പോർട്സ് സമ്മിറ്റ് നടത്തി, ഒടുവിൽ ഒന്നും കിട്ടിയില്ല'
മെസി വരുമെന്ന് പറഞ്ഞ് 25 മാസം ഇവിടെയുള്ള എല്ലാവരെയും പറഞ്ഞുപറ്റിച്ചു, അത് പോലെ 5000 കോടിയിലധികം കിട്ടുമെന്ന് പറഞ്ഞ് സ്പോർട്സ് സമ്മിറ്റ് നടത്തി, ഒടുവിൽ ഒന്നും കിട്ടിയില്ല: സനിൽ പി. തോമസ്