കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തുടരുന്ന ആക്രമണം; നടപടിയുമായി പൊലീസ്, കൊച്ചിയിൽ കാർ യാത്രക്കാരെ തടഞ്ഞ അൻസാറിനെതിരെ കാപ്പ ചുമത്തും, പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീവനക്കാരെ അംഗികരിക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടന