രണ്ട് വധശ്രമക്കേസ് ഉൾപ്പടെ 23 കേസുകളിൽ പ്രതി, വളപട്ടണത്ത് മാത്രം 12 കേസുകൾ; അർജുൻ ആയങ്കിയെ പൂട്ടാൻ കാപ്പ ചുമത്താനുള്ള നീക്കത്തിൽ പൊലീസ്, കൊടും ക്രിമിനലെന്ന് റിപ്പോട്ട് നൽകും Arjun Ayanki arrested in Kannur after days long police search | KAAPA Case