
അന്നം തന്ന ചെറിയ കട മിന്നൽ പ്രളയമെടുത്തു; ഇനി എന്ത് എന്നറിയാതെ ഹരീഷ്
'എല്ലാം ഒഴുകി പോയി, ഒന്നുമില്ല ഇപ്പോൾ, ഇതുകൊണ്ടാണ് ജീവിച്ചത്'; മിന്നൽ പ്രളയത്തിൽ പത്തനംതിട്ട സ്വദേശി ഹരീഷിന് നഷ്ടമായത് ജീവനോപാതിയായ തന്റെ തട്ടുകടPathanamthitta | Flood | Kerala Rains | Weather news | Heavy Rain | Rain Accidents | Weather Updates